കൊയിലാണ്ടി|
jibin|
Last Modified വ്യാഴം, 9 ഏപ്രില്‍ 2015 (17:18 IST)
ബിഎംഎസ് പയ്യോളി മേഖലാ പ്രസിഡന്‍റ് എകെ ബൈജുവിനെ കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മര്‍ദ്ദിച്ചു എന്നാരോപിച്ച് കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നാളെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെവയാണ് ഹര്‍ത്താല്‍.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.