അനുബന്ധ വാര്‍ത്തകള്‍
- സ്വന്തം മകനെ കാമുകൻ മർദ്ദിക്കുന്നത് കണ്ടിട്ടും എതിർക്കാതെ മോനിഷ, അമ്പലപ്പുഴയിൽ മർദ്ദനമേറ്റ കുട്ടിക്ക് ഗുരുതരം
- ജോലിത്തിരക്ക് കാരണം വിവാഹം കഴിക്കാൻ സമയമില്ല; ഡ്യൂട്ടിക്കിടെ വിവാഹിതരായി ഐഎഎസ് ഉദ്യോഗസ്ഥർ
- അരഞ്ഞാണം മോഷ്ടിച്ചത് വീട്ടുകാർ പിടിച്ചു, ഒടുവിൽ കുഞ്ഞിനെ കൊന്ന് പക വീട്ടി; കോടതിയിൽ നിരപരാധിയെന്ന് ചമഞ്ഞ് ഷൈലജ
- പ്രണയം എതിർത്തു; വനിതാ പൊലീസുകാരിയെ പ്രായപൂര്‍ത്തിയാകാത്ത മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി
- നായ്ക്കളെ വെട്ടിക്കൊലപ്പെടുത്തിയ അക്രമി വീണ്ടുമെത്തി, പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാർ, പ്രതിയെ തിരിച്ചറിയാനാവാതെ പൊലീസ്
23ന് സംസ്ഥാന വ്യാപകമായി ഹർത്താൽ
23ന് സംസ്ഥാന വ്യാപകമായി ഹർത്താൽ. പട്ടികജാതി-പട്ടിക വര്‍ഗ സംവരണം അട്ടിമറിക്കുന്നതിനെതിരെ പ്രതിഷേധ സൂചകമായിട്ടാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്.
കേരള ചേരമര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ ആര് സദാനന്ദന് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ നടക്കുക.
അടുത്ത ലേഖനം