അഭിറാം മനോഹർ|
Last Modified വ്യാഴം, 14 ജൂലൈ 2022 (17:56 IST)
കുന്നംകുളത്ത്
തെരുവുനായ ആക്രമണത്തിൽ ഏഴ് പേർക്ക് കടിയേറ്റു. കല്ലഴി ക്ഷേത്രപരിസരത്ത് വെച്ചാണ് നായയുടെ ആക്രമണമുണ്ടായത്.
ക്ഷേത്ര ജീവനക്കാരിയായ മല്ലിക,പ്രദേശവാസികളായ ശാന്ത,മല്ലികയമ്മ,റിജു,ഉല്ലാസ്,പുഷ്പ എന്നിവർക്കാണ് പരിക്കേറ്റത്,പരിക്കേറ്റവരെ മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.