പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇനി ആണ്‍പള്ളിക്കൂടമല്ല; മിക്‌സഡ്

school
സിആര്‍ രവിചന്ദ്രന്‍| Last Updated: ബുധന്‍, 27 മാര്‍ച്ച് 2024 (15:06 IST)
school
പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇന് ആണ്‍പള്ളിക്കൂടമല്ല. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അവസാന ബാച്ച് ഇന്നലെ പഠനം പൂര്‍ത്തിയാക്കി പടിയിറങ്ങി. ഇനിമുതല്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ചേര്‍ന്ന് പഠിക്കുന്ന മിക്സഡ്സ്‌കൂള്‍ ആയി മാറും. കഴിഞ്ഞവര്‍ഷം മുതലാണ് സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കാന്‍ തുടങ്ങിയത്. എങ്കിലും ആണ്‍കുട്ടികള്‍ മാത്രമുള്ള പ്ലസ് ടു ബാച്ച് തുടരുന്നുണ്ടായിരുന്നു

അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്ലസ് വണ്ണിലും പ്ലസ് ടുവിലും പെണ്‍കുട്ടികളും ഉണ്ടാകും. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ ഒട്ടേറെ പ്രതിഭകളെ ഈ സ്‌കൂള്‍ സംഭാവന ചെയ്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :