രേണുക വേണു|
Last Modified ചൊവ്വ, 8 ഫെബ്രുവരി 2022 (12:56 IST)
സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി. ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകളിലും വാര്‍ഷിക പരീക്ഷ നടത്തും. നിലവില്‍ പരീക്ഷയ്ക്കാണ് വിദ്യാഭ്യാസ വകുപ്പ് മുന്‍തൂക്കം നല്‍കുന്നതെന്നും മന്ത്രി.