തിരുവനന്തപുരം|
Last Modified ഞായര്‍, 18 സെപ്‌റ്റംബര്‍ 2016 (15:34 IST)
സൌമ്യ വധക്കേസില്‍ ഈയാഴ്ച പുന:പരിശോധന ഹര്‍ജി സമര്‍പ്പിക്കും. മന്ത്രി എ കെ ബാലന്‍ അറിയിച്ചതാണ് ഇക്കാര്യം. സര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ഹാജരാകും.
തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ അപേക്ഷിക്കുമെന്ന് എ കെ ബാലന്‍ പറഞ്ഞു. മന്ത്രി, അറ്റോര്‍ണി ജനറലുമായി കൂടിക്കാഴ്ച നടത്തി.