ഒന്നര വയസ്സുള്ള മകനെ കൊന്ന ശേഷം യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചു

തൊടുപുഴ| JOYS JOY| Last Modified ചൊവ്വ, 16 ഫെബ്രുവരി 2016 (08:38 IST)
മകനെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇലപ്പള്ളി സ്വദേശിനി ജയ്സമ്മയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഒന്നര വയസ്സുള്ള മകനെ കൊലപ്പെടുത്തിയ ശേഷം ജയ്സമ്മ ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒന്നര വയസ്സുള്ള മകന്‍ അഷിന്‍ ആണ് കൊല്ലപ്പെട്ടത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :