1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sindhu krishna about krishnakumar

ഭർത്താവായത് കൊണ്ട് പറയുന്നതല്ല, കൃഷ്‌ണകുമാർ മികച്ച സ്ഥാനാർത്ഥി, ജയിച്ചാൽ ജനങ്ങൾ ജയിച്ച പോലെ

കൃഷ്‌ണകുമാർ
കൃഷ്‌ണകുമാർ തിരെഞ്ഞെടുപ്പിൽ ജയിച്ചാൽ അത് മണ്ഡലത്തിലെ ജനങ്ങൾ ജയിച്ച പോലെയെന്ന് ഭാര്യയും നടിയുമായ  സിന്ധു കൃഷ്ണ. അദ്ദേഹം ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സിന്ധു മാധ്യമങ്ങളോട് പറഞ്ഞു.
 
കൃഷ്‌ണകുമാർ രാഷ്ട്രീയകാരനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. കൃഷ്ണകുമാര്‍ ജയിക്കണം, ഇവിടെ അദ്ദേഹത്തിനെതിരെ മത്സരിക്കുന്നവര്‍ വളരെ അനുഭവസമ്പത്തുള്ളവരാണ്. ചിലരെ വ്യക്തിപരമായി അറിയാം. എന്റെ ഭർത്താവായത് കൊണ്ട് പറയുകയല്ല. ഇവരെക്കാളെല്ലാം മികച്ച സ്ഥാനാർത്ഥി അദ്ദേഹം തന്നെയാണ്. കൃഷ്‌ണകുമാറിനെതിരെ മത്സരിക്കുന്ന ഓരോരുത്തർക്കും ഇതറിയാമെന്നും സിന്ധു പറഞ്ഞു.
അടുത്ത ലേഖനം
തിരഞ്ഞെടുപ്പ്: ആലപ്പുഴ ജില്ലയില്‍ നിന്ന് പിടിച്ചെടുത്തത് ഒന്‍പതു ലക്ഷത്തിലധികം രൂപ