അനുബന്ധ വാര്‍ത്തകള്‍
- കൊക്കെയ്ന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു
- 'ലാലേട്ടനോടുള്ള ഇഷ്ടം അതുപോലെ തന്നെ ഉണ്ട്, പക്ഷേ ഇപ്പോൾ മമ്മൂക്കയോടാണ് കൂടുതൽ ഇഷ്ടം': ഷൈൻ ടോം ചാക്കോ
- Dominic and the Ladies Purse: 'പെണ്ണിന് പകരം വണ്ടിയെ പ്രണയിച്ചവന്'; മമ്മൂട്ടിക്കൊപ്പം ഷൈന്‍ ടോം ചാക്കോയും
- ഒമാനില്‍ നിന്ന് കൊണ്ടുവന്ന അരക്കിലോ എംഡിഎംഎ ലഹരി മരുന്ന് മലയാള സിനിമ നടിമാര്‍ക്കെന്ന് പ്രതിയുടെ മൊഴി
- ഷൈൻ ടോം ചാക്കോ കാമുകിയെ വഞ്ചിച്ചു, മറ്റൊരു പെൺകുട്ടിയുമായി പ്രണയം? പിരിഞ്ഞതിന്റെ കാരണം പറഞ്ഞ് തനൂജ
ലഹരി മരുന്ന് കേസില്‍ നടന് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു
ലഹരി മരുന്ന് കേസില്‍ നടന് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഷൈന്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്. കേസിനാസ്പദമായ സംഭവം നടന്നത് 2015 ജനുവരി 30നായിരുന്നു. കടവന്ത്രയിലെ ഫ്ലാറ്റില്‍ ഷൈനും നാല് യുവതികളും ചേര്‍ന്ന് കൊക്കൈന്‍ ഉപയോഗിച്ച് സ്മോക്ക് പാര്‍ട്ടി നടത്തി എന്നതായിരുന്നു കേസ്.
പ്രതികള്‍ക്കായി അഡ്വക്കേറ്റ് രാമന്‍പിള്ളൈ, കെ ആര് വിനോദ്, ടി ഡി റോബിന്, പി ജെ പോള്‍സണ്‍ എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷനുവേണ്ടി ജോര്‍ജ് ജോസഫ് ആണ് ഹാജരായത്.