യുഡിഎഫില്‍ കാര്യം നടക്കണമെങ്കില്‍ തെരുവില്‍ കരയണം: ഷേക്ക് പി ഹാരീസ്

  ഷേക്ക് പി ഹാരീസ് , വീരേന്ദ്ര കുമാര്‍ , യുഡിഎഫ് , (ജെഡി-യു)
കണ്ണൂര്‍| jibin| Last Modified തിങ്കള്‍, 18 മെയ് 2015 (10:56 IST)
യുഡിഎഫില്‍ ഘടകകക്ഷികളുടെ കാര്യം നടക്കണമെങ്കില്‍ തെരുവില്‍ കരയണമെന്നു ജനതാദള്‍ യുണൈറ്റഡ് ജനറല്‍ സെക്രട്ടറി (ജെഡി-യു) നേതാവ് ഷേക്ക് പി ഹാരീസ്. പ്രായം നോക്കാതെ പാര്‍ട്ടി പ്രസിഡന്റ് വീരേന്ദ്ര കുമാര്‍ നെഞ്ചത്തടിച്ച് കരഞ്ഞത് കൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ജനതാദള്‍ ഉയര്‍ത്തിയ പ്രശ്‌നത്തില്‍ ഇടപെട്ടത്. ജെഡി-യു യുഡിഎഫ് വിടേണ്ട സാഹചര്യം ഇപ്പോളില്ലെന്നും ഹാരീസ് കൂട്ടിച്ചേര്‍ത്തു. കൂത്തുപറമ്പില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :