അനുബന്ധ വാര്‍ത്തകള്‍
- കമ്മ്യൂണിസ്റ്റുകാർ വായ തുറക്കുന്നത് തിന്നാനും കള്ളം പറയാനും, തന്നെയും മക്കളെയും സിനിമയിൽ നിന്ന് പുറത്താക്കാൻ നോക്കി: കൃഷ്ണകുമാർ
- നിയമസഭാ തിരഞ്ഞെടുപ്പ്: പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കേരളത്തിലെത്തി
- തമിഴ്നാട്ടിലെ ബിജെപി പ്രവര്‍ത്തകരുമായി പരമ്പരാഗത നൃത്തം ചെയ്ത് സ്മൃതി ഇറാനി
- തിരുവനന്തപുരത്ത് നാലുമണ്ഡലങ്ങളില്‍ ബിജെപി-സിപിഎം കൂട്ടുകെട്ട്: കെ മുരളീധരന്
- ബിജെപി ദേശീയ അധ്യക്ഷൻ തിരെഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കണ്ണൂരിൽ
88 വയസ്സായ ടെക്‌നോക്രാറ്റിലൂടെ കേരളത്തിന് എന്ത് ഭാവി ഉണ്ടാകാൻ? ഇ ശ്രീധരനെതിരെ ശശി തരൂർ
ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. 88 വയസ്സായ ഒരു ടെക്‌നോക്രാറ്റിന് പാലക്കാടിന്റെയും കേരളത്തിന്റെയും ഭാവിക്കായി എന്ത് ചെയ്യാൻ സാധിക്കുമെന്നും തരൂർ ചോദിച്ചു.
പ്രായകൂടുതൽ മണ്ഡലത്തിലെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നതിന് തെളിവാണ് നേമം. 86 വയസ്സായ ഒ രാജഗോപാലായിരുന്നു കഴിഞ്ഞ തവണ അവിടെ സ്ഥാനാർത്ഥി. നിയമസഭയിൽ അദ്ദേഹത്തിന്റെ ശബ്ദം കേട്ടോ, വികസന പ്രവർത്തനങ്ങൾ അദ്ദേഹം ചെയ്തോ? 51 വയസ്സിൽ രാഷ്ട്രീയത്തിൽ എത്തിയപ്പോൾ തന്നെ വൈകിപ്പോയെന്ന് തനിക്ക് തോന്നിയെന്നും തരൂർ പറഞ്ഞു.