വീട്ടമ്മയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു

എ കെ ജെ അയ്യര്‍| Last Updated: തിങ്കള്‍, 24 ഓഗസ്റ്റ് 2020 (11:50 IST)
കണ്ണൂര്‍ ജില്ലയിലെ പരിയാരത് ഭര്‍തൃമതിയായ വീട്ടമ്മയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. പരിയാരം നരിപ്പാറ സ്വദേശി കുര്യാക്കോസ് ബിജോജ് ആണ്‍ പരിയാരം പോലീസിന്റെ പിടിയിലായത്.

പീഡനത്തിനിരയായ യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ ജോലിചെയ്യുകയാണ്. യുവതിയുമായി അടുക്കുകയും വിവാഹ വാഗ്ദാനം ചെയ്യുകയും ചെയ്ത യുവാവ്
മലപ്പുറത്തെ ടെക്സ്റ്റയില്‍സില്‍ ജോലി ചെയ്യുന്ന സ്ഥലത്തും പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :