1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. sea attack alappuzha

ആലപ്പുഴയില്‍ ശക്തമായ കടലാക്രമണം: പന്ത്രണ്ട് വള്ളങ്ങള്‍ തകര്‍ന്നു; എന്‍ജിനും വലകളും നഷ്ടമായി

ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണം.

alappuzha
ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണം. ഇന്നലെ രാത്രിയാണ് തീരപ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണം ഉണ്ടായത്. മത്സ്യബന്ധനത്തിനുപോയ പന്ത്രണ്ട് വള്ളങ്ങള്‍ തകരുകയും മൂന്ന് വള്ളങ്ങള്‍ കാണാതാകുകയും ചെയ്തിട്ടുണ്ട്.
 
ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ ഇടപെട്ടില്ലെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ദേശീയപാത ഉപരോധിക്കുകയാണ്. തുടര്‍ന്ന് നാഷണല്‍ ഹൈവെയില്‍ കിലോമീറ്ററുകളോളമാണ് വാഹനഗതാഗതം സ്തംഭിച്ചിരിക്കുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
അടുത്ത ലേഖനം
വീരമണികണഠന്റെ പ്രബന്ധം കോപ്പിയടി തന്നെ; കേരള സര്‍വ്വകലശാല പിവിസിയുടെ പിഎച്ച്ഡി റദ്ദ് ചെയ്‌തേക്കും