കളമശേരി ഭൂമി തട്ടിപ്പ്: സലിംരാജിന്റെ ബന്ധു പിടിയില്‍

Last Modified വ്യാഴം, 11 ജൂണ്‍ 2015 (16:27 IST)
കളമശേരി ഭൂമി തട്ടിപ്പ് കേസുമായി
ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന്റെ ബന്ധുവിനെ സിബിഐ അറസ്റ്റു ചെയ്‌തു.

അബ്‌ദുള്‍ മജീദ്‌ എന്നയാളാണ്‌ അറസ്റ്റിലായത്‌. ഇയാള്‍ രണ്‌ടു ദിവസം മുന്‍പാണു കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ ജാമ്യത്തിലിറങ്ങിയത്‌. സിബിഐ കൊച്ചി യൂണിറ്റാണു ഇയാളെ അറസ്റ്റു ചെയ്‌തത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :