സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി എത്തുന്നു; സത്യപ്രതിജ്ഞ ബുധനാഴ്ച

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 31 ഡിസം‌ബര്‍ 2022 (12:58 IST)
സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി എത്തുന്നു. ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിന്റെ പേരിലായിരുന്നു സജിചെറിയാന്‍ നേരത്തേ മന്ത്രി സ്ഥാനം രാജിവച്ചത്. ജനുവരി നാലിനാണ് സത്യപ്രതിജ്ഞ ചെയ്ത് സജീചെറിയാന്‍ വീണ്ടും മന്ത്രിയാകുന്നത്. സത്യപ്രതിജ്ഞ ബുധനാഴ്ച നടത്താമെന്ന് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചു.

കഴിഞ്ഞ ജൂലൈ ആറിന് ചെങ്ങന്നൂരില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് സജിചെറിയാന്‍ മന്ത്രി സ്ഥാനം രാജിവച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :