കമ്മ്യൂണിസം എന്താണെന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്ക് പോലും അറിയില്ലെന്ന് നടി സാധിക വേണുഗോപാല്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 10 സെപ്‌റ്റംബര്‍ 2022 (21:38 IST)
കമ്മ്യൂണിസം എന്താണെന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്ക് പോലും അറിയില്ലെന്ന് നടി സാധിക വേണുഗോപാല്‍. പ്രളയം ബാധിച്ച സമയങ്ങളിലാണ് ഇക്കാര്യം താന്‍ മനസ്സിലാക്കിയെന്ന് നടി പറയുന്നു. പ്രളയകാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് കൊണ്ടുവന്ന പല സാധനങ്ങളും ദുരിതബാധിതര്‍ക്ക് നല്‍കാതെ സ്വന്തം വീടുകളിലേക്ക് നേതാക്കന്മാര്‍ കൊണ്ടുപോകുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് സാധിക പറഞ്ഞു. സ്വന്തം പാര്‍ട്ടിയോട് ഇങ്ങനെ കാണിക്കുന്നത് നീതികേടാണെന്നും സാധിക പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :