അനുബന്ധ വാര്‍ത്തകള്‍
- ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കായി കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചു
- സംസ്ഥാനത്ത് ഇന്ന് 6444 പേർക്ക് കൊവിഡ്, 45 മരണം
- ഇന്ത്യയുടെ കൊവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റ് അഞ്ചുരാജ്യങ്ങള്‍ കൂടി അംഗീകരിച്ചു
- രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 10,423; മരണം 443
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5297 പേര്‍ക്ക്; മരണം 78
ശബരിമല ദർശനം: കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവ്
ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്കായി ആരോഗ്യവകുപ്പ് പുറത്തിറക്കിയ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ചു.
വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്‌ത് ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ മതിയാകുമെന്ന ഇളവാണ് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്.
നേരത്തെ പുറത്തിറക്കിയ ഉത്തരവിൽ ഭക്തർക്ക് ഈ രണ്ട് സർട്ടിഫിക്കറ്റും വേണമായിരുന്നു.