അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്
- രണ്ട് മലയാളി കായിക താരങ്ങള്‍ക്ക് അര്‍ജുന പുരസ്കാരം
- നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണം കടുകുമണിരൂപത്തില് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍
- പാലിന് എട്ടരരൂപ കൂട്ടാന്‍ മില്‍മയുടെ ശുപാര്‍ശ
- 'എപ്പോഴാണ് വിസിക്ക് സൗകര്യം ഉണ്ടാകുക, മുഖ്യമന്ത്രിക്ക് ഒന്ന് നേരില്‍ കാണാന്‍': സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് ജോയി മാത്യു
ശബരിമല നട നാളെ തുറക്കും
ശബരിമല തീര്‍ത്ഥാടനത്തിനായി നാളെ നട തുറക്കും. ബുധനാഴ്ച വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി നട തുറക്കും. കോവിഡ് നിയന്ത്രണങ്ങളെല്ലാം നീക്കിയ ശേഷമുള്ള ആദ്യ തീര്‍ത്ഥാടന കാലമാണ് ഇത്.
അതേസമയം, ബുക്ക് ചെയ്യാത്തവര്‍ക്ക് ഇത്തവണ ശബരിമലയില്‍ പ്രവേശനം ഇല്ല. ഓണ്‍ലൈനിലും സ്‌പോട്ട് ബുക്കിങ് കൗണ്ടറുകളിലും ബുക്ക് ചെയ്യാം. കെ.എസ്.ആര്‍.ടി.സിയുടെ 500 ബസ് സര്‍വീസ് നടത്തും. പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ മാത്രം 200 ബസ് ഓരോ മിനിറ്റ് ഇടവേളയിലും ഉണ്ടാകും.
അടുത്ത ലേഖനം