ശബരിമലയില്‍ ഒരാഴ്ചയില്‍ എത്തിയത് 9000 തീര്‍ത്ഥാടകര്‍ മാത്രം

പത്തനംതിട്ട| ശ്രീനു എസ്| Last Updated: തിങ്കള്‍, 23 നവം‌ബര്‍ 2020 (12:11 IST)
കൊവിഡ് സാഹചര്യത്തില്‍ ശബരിമലയില്‍ ഒരാഴ്ചയില്‍ എത്തിയത് 9000 തീര്‍ത്ഥാടകര്‍ മാത്രം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേസമയം ശബരിമലയില്‍ മൂന്നുലക്ഷത്തിലധികം പേര്‍ ദര്‍ശനത്തിനെത്തിയിരുന്നു.

എന്നാല്‍ ശനിയാഴ്ച ശബരിമലയില്‍ ചെറിയ തോതില്‍ തിരക്ക് അനുഭവപ്പെട്ടു. തീര്‍ത്ഥാടകരുടെ കുറവ് നടവരവിനെയും ബാധിച്ചിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്ക് ദര്‍ശനാനുമതിയുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :