അനുബന്ധ വാര്‍ത്തകള്‍
- പ്രകൃതിവിരുദ്ധ പീഡനം : പതിനാറുകാരനെ പീഡിപ്പിച്ച 45 കാരന് 21 വർഷം കഠിനതടവ്
- എയർകാർഗോ വഴി കടത്തിയ രണ്ടരക്കോടിയുടെ സ്വർണ്ണം പിടികൂടി
- തേനീച്ചയുടെ കുത്തേറ്റു ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
- സംസ്ഥാനത്ത് കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും; ലൈസന്‍സ് നല്‍കിക്കഴിഞ്ഞാലും നിശ്ചിത ഇടവേളകളില്‍ പരിശോധനകള്‍ നടത്തും
- ഇരുപതോളം വിദ്യാർഥിനികളെ പീഡിപ്പിച്ചു, അധ്യാപകൻ അറസ്റ്റിൽ
Sabarimala Makaravilakku: ഇന്ന് ശബരിമല മകരവിളക്ക്
Sabarimala Makaravilakku: ഭക്തിസാന്ദ്രമായി ശബരിമല. ഇന്ന് മകരവിളക്ക്. ശബരിമല സന്നിധാനവും പരിസര പ്രദേശങ്ങളും അയ്യപ്പഭക്തരെ കൊണ്ട് നിറഞ്ഞു. വൈകിട്ട് 6.30 ന് ദീപാരാധനയ്ക്ക് ശേഷമാണ് മകരവിളക്ക് തെളിയിക്കുക. സംക്രമ സന്ധ്യയില്‍ അയ്യപ്പനു ചാര്‍ത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര ഇന്നു വൈകിട്ട് 6.20 ന് ശേഷം സന്നിധാനത്തെത്തും. തിരുവാഭരണങ്ങള്‍ അണിയിച്ചുള്ള ദീപാരാധനയ്ക്ക് ശേഷം 6.30 നും 6.50 നും മധ്യേ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിക്കും.