അനുബന്ധ വാര്‍ത്തകള്‍
- മഹാരാഷ്ട്രയിലെ ബസ് ഇടിച്ചതിനെ തുടര്‍ന്ന് തകര്‍ന്നുവീണ മതിലിനടിയില്‍പ്പെട്ട് പതിനൊന്നുകാരന് മരിച്ചു
- ഇനി മുതൽ ഹലോ വേണ്ട, ഫോൺ എടുക്കുമ്പോൾ സർക്കാർ ജീവനക്കാർ വന്ദേമാതരം പറയണമെന്ന് മഹാരാഷ്ട്ര
- മഹാരാഷ്ട്രയില്‍ കൊവിഡ് കാലത്ത് എടുത്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്നു
- മഹാരാഷ്ട്രയില്‍ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള് നേര്‍ന്നുകൊണ്ട് കര്ഷകന് ആത്മഹത്യ ചെയ്തു
- ത്വക്കിനെ ബാധിക്കും: ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ നിർമാണ ലൈസൻസ് റദ്ദാക്കി
പതിനെട്ട് വയസിന് താഴെയുള്ളവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ച് മഹാരാഷ്ട്രയിലെ ഒരു ഗ്രാമം
പതിനെട്ട് വയസിന് താഴെയുള്ളവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ച് മഹാരാഷ്ട്രയിലെ ഒരു ഗ്രാമം. യവത്മാല്‍ ജില്ലയിലെ ബന്‍സി എന്ന ഗ്രാമമാണ് ഇത്തരമൊരു നിരോധനം കൊണ്ടുവന്നത്.
കൂടാതെ നിയമം തെറ്റിക്കുന്നവര്‍ക്ക് 200 രൂപ പിഴ ചുമത്തുമെന്നും ഗ്രാമ കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു. കുട്ടികള്‍ മൊബൈല്‍ ഫോണിന് അടിമകളാകുന്നുവെന്ന് ആരോപിച്ചാണ് നിയമം നടപ്പിലാക്കിയത്.