കൊച്ചി|
Last Updated:
ചൊവ്വ, 9 ജൂണ്‍ 2015 (13:54 IST)
ശബരി പാതക്ക് പണം ചെലവഴിക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനിച്ചു. അങ്കമാലിയില്‍ നിന്ന് തുടങ്ങി എരുമേലി വരെയുത്തുന്ന നിര്‍ദ്ദിഷ്ട് ശബരിപാത പദ്ധതിക്കായി പണം ചെലവഴിക്കേണ്ടെന്ന്
ഒരു വര്‍ഷം മുന്‍പ് തീരുമാനിച്ചിരുന്നു. ഒരു സ്വകാര്യ ചാനലാണ്
ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ശബരി പാത ഉപേക്ഷിക്കുന്നത് ലക്ഷക്കണക്കിന് അയ്യപ്പ ഭക്തര്‍ക്കും മധ്യതിരുവിതാംകൂറിന്റെ സമഗ്ര വികസനത്തിനും വഴിയൊരുക്കുമെന്ന പ്രതീക്ഷക്കാണ് മങ്ങലേറ്റത്. ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് കേന്ദ്ര റെയില്‍വെ മന്ത്രിയായിരിക്കുമ്പോഴാണ് ശബരീ പാതയുടെ സര്‍വ്വേ ആരംഭിച്ചത്.