സംസ്ഥാനത്ത് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പരിശോധന ഇന്നുമുതല്‍ ആരംഭിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (11:14 IST)
സംസ്ഥാനത്ത് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പരിശോധന ഇന്നുമുതല്‍ ആരംഭിക്കും. തിരുവനന്തപുരം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ആദ്യ ദിനമായ ഇന്ന് പരിശോധന ആരംഭിക്കുന്നത്. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാവും പരിശോധന. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പരിശോധന നടത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :