മഹാരാഷ്ട്രയില്‍ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (10:24 IST)
മഹാരാഷ്ട്രയില്‍ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ നിന്നുള്ള 42 കാരനായ കര്‍ഷകനാണ് ആത്മഹത്യ ചെയ്തത്. ദശരഥ് കേദാരി എന്ന കര്‍ഷകനാണ് ആത്മഹത്യ ചെയ്തത്. ഉള്ളിക്ക് കുറഞ്ഞ താങ്ങുവില പോലും ലഭിക്കാത്തതിന്റെ പേരിലാണ് ആത്മഹത്യ. പ്രധാനമന്ത്രി മോദിക്ക് കര്‍ഷകന്‍ കത്തെഴുതി വയ്ക്കുകയും ചെയ്തിട്ടുണ്ട്. കത്തില്‍ ജന്മദിനാശംസകള്‍ നേരുകയും ചെയ്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :