സംസ്ഥാനത്ത് റോഡപകടങ്ങളുടെ എണ്ണം കുറഞ്ഞു: തിരുവഞ്ചൂര്‍

റോഡപകടം , തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , നിയമസഭ
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 17 ഡിസം‌ബര്‍ 2015 (10:26 IST)
സംസ്ഥാനത്ത് റോഡപകടങ്ങളുടെ എണ്ണം കുറഞ്ഞെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

2006ല്‍ കേരളത്തില്‍ 46,167 അപകടങ്ങളുണ്ടായപ്പോള്‍ 2015ല്‍ അത് 36,282 അപകടങ്ങളായി കുറയുകയായിരുന്നു.
അതേസമയം വാഹനങ്ങളുടെ എണ്ണത്തില്‍ 123 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :