പെരുമ്പാവൂരില്‍ മിനിലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

വാഹനാപകടം: ഒരാള്‍ കൊല്ലപ്പെട്ടു

പെരുമ്പാവൂര്‍| Last Modified വ്യാഴം, 15 സെപ്‌റ്റംബര്‍ 2016 (09:49 IST)
പെരുമ്പാവൂരില്‍ വാഹനാപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പെരുമ്പാവൂരിലെ മഞ്ഞപ്പെട്ടിയില്‍ മിനിലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഒരാള്‍ മരിച്ചത്.

അപകടത്തില്‍ നാലുപേർക്ക്​ പരിക്കേറ്റു. അന്യസംസ്​ഥാന തൊഴിലാളിയാണ്​ മരിച്ചത്​. വ്യാഴാഴ്​ച പുലർച്ചെ ആയിരുന്നു അപകടം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :