തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2016 (16:17 IST)
വിജിലന്‍സ് മേധാവി സ്ഥാനത്തു നിന്നും നീക്കണമെന്ന് ജേക്കബ് തോമസ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമായി എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് രംഗത്ത്.
സത്യസന്ധരായ ഉദ്യോഗസ്‌ഥർക്ക് ജോലി ചെയ്യാനുള്ള സാഹചര്യം കേരളത്തിലുണ്ടെന്നാണ് ജേക്കബ് തോമസുമായി ബന്ധപ്പെട്ട വാർത്തകളോട് പ്രതികരിക്കവേ ഋഷിരാജ് സിംഗ് പറഞ്ഞത്.