അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം: രണ്ട് പേരെ വെട്ടി,പത്തിലധികം വാഹനങ്ങൾ തകർത്തു
- കുട്ടികളുടെ കോവിഡ് വാക്സിന് ഉടനെന്ന് കേന്ദ്രം
- കടബാധ്യതയെ തുടര്‍ന്ന് വിളപ്പില്‍ ശാല സ്വദേശിനി ജീവനൊടുക്കി
- പാർവതി തിരുവോത്തിനെ പിന്തുടർന്ന് ശല്യം ചെയ്തു: യുവാവിനെതിരെ കേസ്
- സാമ്പത്തിക പ്രതിസന്ധിമൂലം തിരുവനന്തപുരത്ത് ചെറുകിട സംരംഭക ആത്മഹത്യ ചെയ്തു
ആലപ്പുഴയില്‍ ബിജെപി നേതാവിന്റെ കൊലപാതകത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍
ആലപ്പുഴയില്‍ ബിജെപി നേതാവിന്റെ കൊലപാതകത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. ഷാന്‍ വധക്കേസില്‍ രണ്ടുപ്രതികള്‍ പിടിയിലായിട്ടും രഞ്ചിത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ ആരും പിടിയിലാകാത്തത് പൊലീസിന് സമ്മര്‍ദ്ദം ഉണ്ടാക്കിയിരുന്നു. കൊലപ്പെടുത്താന്‍ എത്തിയത് 12 അംഗ സംഘമാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ആലപ്പുഴയില്‍ നിന്നുള്ള എസ്ഡിപി ഐ പ്രവര്‍ത്തകര്‍ തന്നെയാണ് പിന്നിലെന്നാണ് പൊലീസ് നിഗമനം.
പ്രതികള്‍ മുബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. ഷാന്‍ കൊലക്കേസില്‍ പിടിയിലായ ആര്‍എസ്എസ് പ്രവര്‍ത്തകരെ കോടതി റിമാന്റ് ചെയ്തു.