അനുബന്ധ വാര്‍ത്തകള്‍
- മൂന്ന് മാസമായി റേഷൻ വിഹിതം വാങ്ങിയില്ല. 59,688 കുടുംബങ്ങളുടെ റേഷൻ വിഹിതം റദ്ദാക്കി
- റേഷൻ കാർഡ് : മസ്റ്ററിംഗ് പൂർത്തിയാക്കണം, ഇല്ലെങ്കിൽ ഏപ്രിലിൽ റേഷൻ ലഭിക്കില്ല
- ആധാറിന് വിരലടയാത്തിനു പകരം ഐറിസ് ആയാലും മതി
- വെറും ഒരു മിനിറ്റ് മതി. വീട്ടിലിരുന്ന് തന്നെ പിവിസി ആധാർ കാർഡ് സ്വന്തമാക്കാം
- മറ്റ് രേഖകളുടെ ആവശ്യമില്ല, മോട്ടോർ വാഹന സേവനങ്ങൾക്ക് ഇനി ആധാർ മതി
റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കൽ: സമയപരിധി മൂന്ന് മാസം കൂടി നീട്ടി
റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി. ജൂണ്‍ 30ന് സമയപരിധി തീരാനിരിക്കെയാണ് നീട്ടിയത്. കേരളത്തില്‍ ഭൂരിഭാഗം ഗുണഭോക്താക്കളും ആധാറും റേഷന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ട്.
civilsupplieskerala.gov.in എന്ന വെബ്സൈറ്റില്‍ കയറില്‍ സിറ്റിസണ്‍ ലോഗിന്‍ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് റേഷന്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്. ആധാറിന്റെ പകര്‍പ്പും റേഷന്‍ കാര്‍ഡും കൂടി നല്കി അക്ഷയ സെന്ററുകള്‍ വഴിയും ലിങ്ക് ചെയ്യാവുന്നതാണ്. താലൂക്ക് സപ്ലൈ ഓഫീസിനും ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇ -പോസ് മെഷിനുകള്‍ മുഖേന റേഷന്‍ കടകളിലും ഇത് ചെയ്യാവുന്നതാണ്.