അനുബന്ധ വാര്‍ത്തകള്‍
- ബൈക്കിൽ ഉരസിയശേഷം നിർത്താതെ പോയി; പിന്തുടർന്ന നാട്ടുകാരുടെ ബൈക്കിനെയും തട്ടിയിട്ടു: കൊല്ലത്ത് കല്ലട ബസിന് നേരേ കല്ലേറ്
- പാതിരാത്രിയിൽ യുവതിയെ വഴിയിൽ ഉപേക്ഷിച്ചു, പിന്നാലെ ഓടി, ഉറക്കെ വിളിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല; കല്ലട ബസിനെതിരെ വീണ്ടും പരാതി
- സുഖമില്ലെന്ന് സുരേഷ്, കൂടുതല്‍ കളി വേണ്ടെന്ന് പൊലീസ്; നീക്കം ശക്തമാക്കി അന്വേഷണ സംഘം
- യാത്രക്കാരെ മർദ്ദിച്ച സംഭവം; കല്ലട ബസ്സിന്റെ പെർമിറ്റ് റദ്ദാക്കി; ഗതാഗതമന്ത്രി വിശദീകരണം തേടി
- രണ്ട് ഫോണുകളും സ്വിച്ച്ഡ് ഓഫ്; ബിനോയ് കോടിയേരിയെ കണ്ടെത്താനാകാതെ മുംബൈ പൊലീസ്
കല്ലട ബസിൽ പീഡനശ്രമം; ഡ്രൈവർ പിടിയിൽ
ബസിലെ രണ്ടാം ഡ്രൈവര്‍ക്ക് എതിരെയാണ് പരാതി.
കല്ലട ബസ്സിൽ യാത്രക്കാരെ മർദ്ദിച്ചത് ഏറെ വിവാദമായിരുന്നു. ഇപ്പോൾ കല്ലട ബസിൽ വെച്ച് യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമം നടന്നെന്ന് പരാതി ഉയർന്നു. ബസില്‍ പീഡനശ്രമമെന്ന യുവതിയുടെ പരാതിയില്‍ മലപ്പുറം തേഞ്ഞിപ്പലത്ത് കല്ലട ബസ് പൊലീസ് പിടിച്ചെടുത്തു. സ്ലീപ്പർ ബസിൽ കണ്ണൂരിൽ നിന്ന് കൊല്ലത്തിന് യാത്ര ചെയ്ത തമിഴ് യുവതിയാണ് പരാതിക്കാരിയിലാണ് നടപടി.
ബസിലെ രണ്ടാം ഡ്രൈവര്‍ക്ക് എതിരെയാണ് പരാതി. ഇയാളെ പുലര്‍ച്ചെ രണ്ട് മണിയോടെ ബസിലെ മറ്റ യാത്രക്കാര്‍ പിടികൂടി പൊലീസിന് കൈമാറി. കോട്ടയം സ്വദേശി ജോൺസൻ ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു