1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ranni panchayat ldf bjp alliance

ബിജെപിയുടെ പിന്തുണയോടെ അധികാരം ലഭിച്ച റാന്നിയില്‍ സ്ഥാനം ഒഴിയുമെന്ന് എല്‍ഡിഎഫ്

Ranni
ബിജെപിയുടെ പിന്തുണയോടെ അധികാരം ലഭിച്ച റാന്നിയില്‍ സ്ഥാനം ഒഴിയുമെന്ന് എല്‍ഡിഎഫ്. പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അനുകൂലികളായ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം സ്ഥാനാര്‍ത്ഥികള്‍ക്കാണ് ബിജെപി അംഗങ്ങള്‍ വോട്ടു നല്‍കിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഇവിടെ എല്‍ഡിഎഫിനും യുഡിഎഫിനും അഞ്ചുസീറ്റുകള്‍ വീതമാണ് ലഭിച്ചത്.
 
ബിജെപിക്ക് രണ്ടുസീറ്റും സ്വതന്ത്രന് ഒരുസീറ്റും ലഭിച്ചു. ഇവര്‍ മൂന്നുപേരും എല്‍ഡിഎഫിനെ പിന്തുണയ്ക്കുകയായിരുന്നു.
അടുത്ത ലേഖനം
റാന്നിയിൽ ട്വിസ്റ്റ്: ബിജെപി വോട്ട് ഇടതിന്, എൽഡിഎഫിന് ഭരണം