വിജിലന്‍സിനെ കൂട്ടിലടച്ച തത്തയാക്കാന്‍ ഉദ്ദേശിക്കുന്നില്ല: ചെന്നിത്തല

രമേശ് ചെന്നിത്തല , വിജിലന്‍സ് , ആഭ്യന്തരമന്ത്രി
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 9 ജൂലൈ 2015 (13:36 IST)
വിജിലന്‍സിനെ കൂട്ടിലടച്ച തത്തയാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വിജിലന്റ് കേരളാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്രത്തോടെയും സുതാര്യതയോടെയും പ്രവര്‍ത്തിക്കാന്‍ വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :