തിരുവന്തപുരം|
Last Updated:
ബുധന്‍, 11 മാര്‍ച്ച് 2015 (15:42 IST)
ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് രാജ്കുമാര് ഉണ്ണിക്കു ലോകായുക്തയുടെ
വാറണ്ട്.
ബാര്‍ കോഴയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ ലോകായുക്ത ആവശ്യപ്പെട്ടിട്ടും തുടര്‍ച്ചയായി ഹാജരാകാതിരുന്നതി തുടര്‍ന്നാണു വാറണ്ടയച്ചത്. ഇത് സംബന്ധിച്ച് കൊല്ലം സിറ്റി കമ്മീഷണര്‍ക്ക് ലോകായുക്ത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ധനകാര്യ മന്ത്രി കെ.എം മാണിക്കെതിരെ ഉയര്‍ന്ന് ബാര്‍ കോഴ
ആരോപണത്തില്‍
ബാര്‍ ഹോട്ടല്‍ ഉടമകളുടെ സംഘടനാ നേതാക്കളോട് ഹാജരായി മൊഴി നല്കാന് ലോകായുക്ത ആവശ്യപ്പെട്ടിരുന്നു.