1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rajamala land slide

രാജമല ദുരന്തത്തില്‍ ഇനി കണ്ടെത്താനുള്ളത് അഞ്ചുപേരെ; മരണം 65 ആയി

Rajamala
രാജമല ദുരന്തത്തില്‍ ഇനി കണ്ടെത്താനുള്ളത് അഞ്ചുപേരെയാണ്. അതേസമയം ദുരന്തത്തില്‍ മരണം 65 ആയിട്ടുണ്ട്. ഇന്നലെ നടന്ന തിരച്ചിലില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തിരച്ചിലിനിടയില്‍ കടുവയെ കണ്ടത് രക്ഷാപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. 
 
നിലവിലെ കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് അനുകൂലമാണെന്ന് ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്. ദുരന്തപ്രദേശത്തു നിന്ന് ദൂരെയുള്ള ഭൂതക്കുഴിയും ഗ്രാവല്‍ ബാങ്ക് മേഖലയും കേന്ദ്രീകരിച്ചാണ് നിലവില്‍ തിരച്ചില്‍ നടത്തുന്നത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമായി മാറി: കേരളത്തിൽ ഇടത് വിരുദ്ധ ദുഷ്‌ടസഖ്യം പ്രവർത്തിക്കുന്നുവെന്ന് എം സ്വരാജ്