അനുബന്ധ വാര്‍ത്തകള്‍
- കേരള പോലീസിന്റെ ഭാഗമായ ഇന്‍ഡ്യാ റിസര്‍വ്വ് ബറ്റാലിയനില്‍ ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് അപേക്ഷിക്കാം
- ഇന്ത്യയിലെ സജീവകൊവിഡ് കേസുകള്‍ ഇരുപതിനായിരത്തിലേക്ക് കുറയുന്നു
- പ്രമുഖ സംവിധായകര്‍ക്കൊപ്പം സിനിമകള്‍ ചെയ്യാന്‍ മോഹന്‍ലാല്‍ ! അണിയറയില്‍ ഒരുങ്ങുന്നത്, പുതിയ വിവരങ്ങള്‍
- കേരളത്തിലെ പ്രവർത്തനം ബൈജൂസ് അവസാനിപ്പിക്കുന്നു, രാജി നൽകാൻ ജീവനക്കാർക്ക് നിർദേശം
- എടപ്പാളിൽ റോഡിലെ ട്രാഫിക് സർക്കിളിൽ പടക്കം പൊട്ടിച്ച് യുവാക്കൾ
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു
30-10-2022: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അടുത്ത ലേഖനം