തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 10 ഏപ്രില്‍ 2015 (16:27 IST)
ഏപ്രില്‍ 16 വരെ സംസ്ഥാനത്ത് ചില ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. അന്തരീക്ഷ ഊഷ്മാവ് കൂടിയ താപനില 33.3 ഡിഗ്രി സെല്‍ഷ്യസിലും കുറഞ്ഞ താപനില 24.5ലുമാണ്. പാലക്കാടാണ് താപനില എറ്റവും ഉയര്‍ന്നത്. 37ഡിഗ്രി സെല്‍ഷ്യസ്. വേനല്‍
മഴ താപനിലയില്‍ ചെറിയ കുറവുവരുത്തിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ ഇടവിട്ട് മഴ പെയ്തിരുന്നു, ചിലയിടങ്ങളില്‍ ഇടിയോട് കൂടിയ ശക്തമായ മഴ പെയ്തപ്പോള്‍ മറ്റ് ചിലയിടങ്ങള്‍ ചെറിയ തോതിലാണ് മഴ പെയ്‌തത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.