1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain Alerts Kerala

സംസ്ഥാനത്ത് അതിശക്തമായ മഴ, 9 ജില്ലകളിൽ യെല്ലോ അലർട്ട്

Rain Alert
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂര്‍,കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
 
ചൊവ്വാഴ്ച്ച എറണാകുളം,തൃശൂര്‍,കോഴിക്കോട്,കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനും രാജ്യം വിടണം, അന്ത്യശാസനം നൽകി ചൈന