1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rabies in idukki

നായയുടെ കടിയേറ്റത് രണ്ടുമാസം മുന്‍പ്; ഇടുക്കിയില്‍ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു

Rabies
ഇടുക്കിയില്‍ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. മുരിക്കാശേരി തേക്കിന്‍തണ്ട് സ്വദേശി ഓമനയാണ് മരിച്ചത്. രണ്ടുമാസം മുന്‍പ് ഇവര്‍ക്ക് നായയുടെ കടിയേറ്റിരുന്നു. കടിച്ചത് പേയുള്ള നായയാണെന്ന് അറിഞ്ഞിരുന്നില്ല. അതിനാല്‍ ആദ്യഘട്ട ചികിത്സ തേടിയില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണം സംഭവിച്ചത്. 
അടുത്ത ലേഖനം
ഇടുക്കിയില്‍ 19കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍