അനുബന്ധ വാര്‍ത്തകള്‍
- പൗരത്വം തെളിയിക്കാൻ ജനന രേഖകൾ മതി, ആരെയും ബുദ്ധിമുട്ടിക്കില്ല, നിലപാട് മയപ്പെടുത്തി ആഭ്യന്തര മന്ത്രാലയം
- ഈ നക്ഷത്രക്കാർക്ക് പ്രണയത്തിന് മുന്നിൽ കീഴ്പ്പെടാതിരിക്കാൻ സാധിക്കില്ല !
- പുകവലിക്കാരുടെ ശ്രദ്ധക്ക് ശ്വാസകോശം ക്ലീനാക്കും ഈ പഴങ്ങൾ !
- പൃഥ്വി പലപ്പോഴും ഒരു നടനായി മാത്രമാണ് ചിന്തിക്കാറ്, അതാണ് എന്റെ പ്രശ്നം: തുറന്നുപറഞ്ഞ് സുപ്രിയ !
- പെൺവാണിഭത്തിനായി ആഫ്രിക്കയിൽനിന്നും ഇന്ത്യയിലേക്ക് യുവതികളെ കടത്തുന്നു, പുറത്തുകൊണ്ടുവന്നത് ബിബിസിയുടെ സ്റ്റിങ് ഓപ്പറേഷൻ
പുതുവൈപ്പ് ഐഒസി പ്ലാന്റ്: സ്ത്രീകൾ അടക്കമുള്ള സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി
പുതുവൈപ്പ് ഐഒസിയുടെ എൽപിജി പ്ലാന്റിനെതിരെ നിരോധനാജ്ഞ ലംഘിച്ച് സമരം ചെയ്തവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്ലാനിറ്റിനെ നിർമ്മനം നിർത്തിവക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം. ഇതോടെ സ്ത്രികൾ അടക്കമുള്ള സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
നിരോധനാജ്ഞ ലംഘിച്ച് പ്ലാന്റിലേക്ക് മാർച്ച് ചെയ്ത സമാക്കരെ ബരിക്കേട് ഉപയോഗിച്ച് പൊലീസ് തടയുകയായിരുന്നു. സമരക്കാരോട് പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പിരിഞ്ഞു പോകാൻ തയ്യാറയില്ല. ബാരിക്കേഡിന് മുന്നിൽ കുത്തിയിരുന്ന് സമരം ചെയ്തവരെ പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ ലംഘിച്ച് പ്ലാന്റിലേക്ക് സമരം നടത്തും എന്ന് സമര സമിതി നേരത്തെ അറിയിച്ചിരുന്നു.