1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Prisoner Suicide Viyyur Central Jail

വിയ്യൂര്‍ ജയിലില്‍ തടവുകാരന്‍ കമ്പിയില്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍

Prisoner Suicide Viyyur Central Jail വിയ്യൂര്‍ ജയിലില്‍ തടവുകാരന്‍ കമ്പിയില്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് നാഗപട്ടണം സ്വദേശി 31 വയസുള്ള ഗോപി ആണ് മരിച്ചത്. ഡി ബ്ലോക്കിലെ ഓഡിറ്റോറിയത്തിനു സമീപമുള്ള കമ്പിയില്‍ മുണ്ടില്‍ കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മോഷണ കേസില്‍ ആറ് മാസം തടവുശിക്ഷ അനുഭവിച്ചിരുന്ന ആളാണ്,. 13 ന് ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്ത് ഇറങ്ങേണ്ടതായിരുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 
 
അടുത്ത ലേഖനം
ടെക് അധിഷ്ഠിത നിര്‍മാണ കമ്പനിയായ ബില്‍ഡ് നെക്സ്റ്റില്‍ 3.5 മില്യണ്‍ ഡോളറിന്റെ നിക്ഷേപവുമായി പിഡിലൈറ്റ് വെഞ്ച്വേഴ്‌സ്