സ്വര്‍ണത്തിന് രണ്ടുദിവസം കൊണ്ട് കുറഞ്ഞത് 1000 രൂപ!

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 7 ജൂലൈ 2022 (10:30 IST)
സംസ്ഥാനത്ത് സ്വര്‍ണത്തിന് രണ്ടുദിവസം കൊണ്ട് കുറഞ്ഞത് 1000 രൂപ. ഇന്ന് പവന് 600 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം 400 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 37,480 രൂപയായി.

അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :