അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയിലെ സജീവ കൊവിഡ് കേസുകള്‍ 1.20 ലക്ഷത്തിലേക്ക്
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 18,930 പേര്‍ക്ക്; മരണം 35
- ഷെയ്നിന്റെ അമ്മയായി അഭിനയിച്ച നടി, പുതിയ ചിത്രങ്ങളുമായി ശ്രീരേഖ
- സ്വര്‍ണത്തിന് രണ്ടുദിവസം കൊണ്ട് കുറഞ്ഞത് 1000 രൂപ!
- മാവേലിക്കരയില്‍ രാത്രി ചൂണ്ടയിടാന്‍ പോയ യുവാവ് കനാലില്‍ മരിച്ചനിലയില്‍
ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യുന മര്‍ദ്ദ പാത്തി; സംസ്ഥാനത്ത് അഞ്ചുദിവസം കൂടി മഴ കനക്കും
മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യുന മര്‍ദ്ദ പാത്തി നിലനില്‍ക്കുകയാണ്. ഒഡിഷക്കുംഛത്തീസ്ഖഡ്‌നും മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു.
ഇതിന്റെ ഫലമായി അറബികടലില്‍ പടിഞ്ഞാറന്‍ /തെക്ക് പടിഞ്ഞാറന്‍ കാറ്റ്ശക്തമാകുന്നതിനാല്‍ കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.