1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pravasi norka root

ജനുവരി ഒന്നിനുശേഷം തിരിച്ചെത്തിയ 50000 പ്രവാസികള്‍ക്ക് 25 കോടി രൂപ വിതരണം ചെയ്തു

Pravaasi
ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തിയ പ്രവാസി മലയാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ആശ്വാസധനം ഇതുവരെ 50000 പേര്‍ക്ക് വിതരണം ചെയ്തു. ഇതിനായി 25 കോടി രൂപ ചെലവഴിച്ചു.
 
ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചവര്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറുന്നത്. ബാക്കി അപേക്ഷകരില്‍ അര്‍ഹരായവര്‍ക്ക് വൈകാതെ തുക  കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
2000 രൂപ നോട്ടിന്റെ അച്ചടി നിർത്തിയതായി ആർ‌ബിഐ: മറ്റു നോട്ടുകളുടെ പ്രചാരം വർധിച്ചു