1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Power Cut will continue in Kerala

കേരളത്തില്‍ വൈദ്യുതി നിയന്ത്രണം രണ്ട് ദിവസത്തേക്ക് തുടരും

Power Cut
കേരളത്തില്‍ രാത്രികാലങ്ങളില്‍ ഏര്‍പ്പെടുത്തിയ വൈദ്യുത നിയന്ത്രണം രണ്ട് ദിവസത്തേക്ക് കൂടി. മന്ത്രി കെ.കൃഷ്ണന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. വൈകിട്ട് 6.30 നും രാത്രി 11.30 നും ഇടയില്‍ 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. വ്യാഴാഴ്ച ഇത്തരത്തില്‍ പല സ്ഥലങ്ങളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സ്ഥിതി വന്നത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
കല്‍പ്പറ്റയില്‍ എസ്ബിഐ എടിഎം കൗണ്ടറിന് തീപിടിച്ചു