വേങ്ങരയിൽ വൻ ലഹരിമരുന്ന് വേട്ട: ഒന്നരക്കോടി രൂപയുടെ എംഡിഎംഎ പിടിച്ചെടുത്തു

വേങ്ങര| അഭിറാം മനോഹർ| Last Modified വ്യാഴം, 28 ഏപ്രില്‍ 2022 (14:20 IST)
വേങ്ങര: മലപ്പുറം വേങ്ങരയിൽ വൻ ലഹരിമരുന്ന് വേട്ട. 780 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ 2 പേരെ പോലീസ് അറസ്റ്റ് ചെയ്‌തു.

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച ലഹരിമരുന്നാണ് പിടിച്ചെടുത്തത്. പിടിയിലായവർ രണ്ട് പേരും സ്വദേശികളാണ്. രാജ്യാന്തര വിപണിയിൽ ഒന്നര കോടിയോളം വിലവരുന്ന ലഹരിമരുന്നാണ് പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :