അനുബന്ധ വാര്‍ത്തകള്‍
- പരസ്പര സമ്മതത്തോടെ ആറുവര്‍ഷത്തെ ലൈംഗിക ബന്ധത്തിന് ശേഷം ബലാത്സംഗത്തിന് കേസ്; യുവതി നല്കിയ രണ്ട് ക്രിമിനല്‍ കേസുകളും കോടതി റദ്ദാക്കി
- തന്റെ മാതാവ് നോക്കിനില്‍ക്കെ നടുറോഡില്‍ യുവതിയെ വിവസ്ത്രയാക്കി യുവാവിന്റെ അതിക്രമം: ഇരുവര്‍ക്കുമെതിരെ കേസെടുത്ത് പോലീസ്
- പ്രണയം നടിച്ചു പീഡനം. പ്രതി അറസ്റ്റിൽ
- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- സാധനങ്ങൾ വാങ്ങാനെത്തുന്ന പെൺകുട്ടികളെ കടയ്ക്കകത്തു കയറ്റി പീഡിപ്പിക്കുന്നത് പതിവാക്കിയ 62 കാരനായ കട ഉടമ അറസ്റ്റിൽ
പ്രകൃതിവിരുദ്ധ പീഡനം : ഡാൻസ് മാസ്റ്റർ അറസ്റ്റിൽ
കൊല്ലം: പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ നൃത്താധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കോലം കുമ്മിൾ സ്വദേശി സുനിൽ കുമാർ എന്ന ഡാൻസ് മാസ്റ്ററെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
സ്‌കൂൾ കലോത്സവങ്ങൾക്കായി കുട്ടികളെ നൃത്തം പഠിപ്പിക്കുകയായിരുന്നു സുനിൽ കുമാർ. പന്ത്രണ്ടു വയസുള്ള ബാലന്റെ പെരുമാറ്റത്തിൽ ഉണ്ടായ മാറ്റം സർഹതയിൽ പെട്ടപ്പോഴാണ് വീട്ടുകാർ അധ്യാപകാരെ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
സമാനമായ കേസിൽ ഇയാളെ 2019 ലും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് പാങ്ങോട് പോലീസായിരുന്നു ഇയാൾക്കെതിരെ കേസെടുത്തത്. തുടർന്ന് റിമാൻഡിലായ ഇയാൾ 60 ദിവസം ജയിലിൽ കിടന്നതിനു ശേഷമായിരുന്നു പുറത്തിറങ്ങിയത്. കൂടുതൽ കുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.