1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pocso Forest 0fficer Malappuram

മോശം പെരുമാറ്റം: ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കെതിരെ പോക്സോ കേസ്

Pocso
മലപ്പുറം: മൂന്നു പെൺകുട്ടികളെ ഉപദ്രവിച്ചു എന്ന പരാതിയിൽ വനം വകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കെതിരെ പോക്സോ കേസ്. കവളമുക്കട്ടയിലെ ഓഫീസറെയാണ് പോലീസ് പിടികൂടിയത്.
 
യാത്രാ വേളയിൽ ബസ്സിനകത്തും പുറത്തും വച്ച് ഓഫീസർ തങ്ങളെ ഉപദ്രവിച്ചു എന്നാണ് പരാതി. നാട്ടുകാരുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് പോലീസ് ഇയാൾക്കെതിരെ നടപടി എടുത്തത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
അടുത്ത ലേഖനം
കൊടുവള്ളി സ്കൂളിൽ റാഗിംഗ്: വിദ്യാർത്ഥികൾക്കെതിരെ കേസ്