ബാലനെ പീഡിപ്പിച്ച 27 കാരന് 55 വർഷം കഠിനതടവ്

എ കെ ജെ അയ്യർ| Last Modified തിങ്കള്‍, 1 ജൂലൈ 2024 (21:12 IST)
മലപ്പുറം: എട്ടുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ 27 കാരനെ കോടതി 55 വർഷം കോടതി തടവിനു ശിക്ഷിച്ചു. ഉണിചന്തം പുതുവൻ ചോല ജിൻഷാദിനെ യാണ് കോടതി 55 വർഷം കഠിന തടവിനും 85000 രൂപാ പിഴയും വിധിച്ചത്.

2021 നവംബർ ഒന്നാം തീയതിയും അതിനു മുമ്പ് രണ്ടു തവണയുമാണ് പ്രതി ബാലനെ പീഡിപ്പിച്ചത്. ചൂണ്ടയിടാനെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്.

എടക്കര ഇൻസ്പെക്ടർ പി.എസ്.മൻജിത് ലാൽ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപിച്ചത്. ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി കെ.പി. ജോയ് ആണ് കേസിൽ വിധി പ്രസ്താവിച്ചത്. പ്രതിയെ തവനൂർ ജയിലിലേക്കയച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ...

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്
ചിത്രത്തിന്റെ രണ്ടാം ഭാഗവും സ്വീകരിക്കപ്പെട്ടു.

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ ...

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്,  റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി
അഞ്ച് മത്സരങ്ങളിലെ 9 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 56 റണ്‍സ് ശരാശരിയില്‍ 448 റണ്‍സ് ...

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

ഒരു മാസത്തില്‍ എത്ര തവണ ഷേവ് ചെയ്യണം? പുരുഷന്മാര്‍ ...

ഒരു മാസത്തില്‍ എത്ര തവണ ഷേവ് ചെയ്യണം? പുരുഷന്മാര്‍ ഇക്കാര്യം അറിഞ്ഞിരിക്കണം
വൃത്തിയായി ഷേവ് ചെയ്ത് ദിവസവും ഷേവ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. താടി ഒരു പുരുഷന്റെ ...

'ചായക്കടയിലെ മനുഷ്യനെ പോലും ദ്വയാര്‍ത്ഥ പ്രയോഗങ്ങളോടെ ...

'ചായക്കടയിലെ മനുഷ്യനെ പോലും ദ്വയാര്‍ത്ഥ പ്രയോഗങ്ങളോടെ പുച്ഛിക്കുന്ന വ്യക്തിയാണ് അയാള്‍': മാലാ പാര്‍വതി
ചായക്കടയിലെ ഒരു മനുഷ്യനെ കിട്ടിയാല്‍ പോലും ദ്വയാര്‍ത്ഥ പ്രയോഗങ്ങളോടെ പുച്ഛിക്കുന്ന ...

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ ജയിലിലെത്തി സന്ദര്‍ശിച്ച് ...

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ ജയിലിലെത്തി സന്ദര്‍ശിച്ച് സിപിഎം നേതാക്കളായ പിപി ദിവ്യയും പികെ ശ്രീമതിയും
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ ജയിലിലെത്തി സന്ദര്‍ശിച്ച് സിപിഎം നേതാക്കളായ പിപി ...

സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണകപ്പ് തൃശൂരിന്, പാലക്കാട് ...

സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണകപ്പ് തൃശൂരിന്, പാലക്കാട് രണ്ടാമത്
എറണാകുളം (980 പോയിന്റ്), മലപ്പുറം (980 പോയിന്റ്), കൊല്ലം (964 പോയിന്റ്)

2025 ലെ അഗസ്ത്യാർകൂടം സീസൺ ട്രക്കിങ് ജനുവരി 2 മുതൽ ...

2025 ലെ അഗസ്ത്യാർകൂടം സീസൺ ട്രക്കിങ് ജനുവരി 2 മുതൽ ഫെബ്രുവരി 22 വരെ, ഓൺലൈൻ ബുക്കിംഗിന് ഇന്ന് തുടക്കം
വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റില്‍ ...