നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി, നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്
Koottickal jayachandran
കുട്ടിയുടെ വീട്ടിലെത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. കുടുംബത്തര്‍ക്കങ്ങള്‍ മുതലെടുത്തുകൊണ്ട് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി.