അനുബന്ധ വാര്‍ത്തകള്‍
- ഞാനെന്റെ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി, ഇപ്പോൾ അയാൾ എന്നെ ഫെയ്സ്ബുക്കിൽ ബന്ധപ്പെടുന്നു !
- മാത്തനും അപ്പുവും പ്രേക്ഷകരെ കാണാൻ വീണ്ടും തീയറ്ററുകളിലെത്തുന്നു !
- എസ് ഡി പി ഐ പ്രവർത്തകന്റെ വീട്ടിൽ നിന്നും മാരകായുധങ്ങൾ പിടികൂടി
- ശബരിമല സ്ത്രീപ്രവേശനം: ‘ആര്‍ത്തവം അയോഗ്യതയാണെങ്കില്‍ മാതൃത്വം കുറ്റകരമാണ്‘ നിലപാട് വ്യക്തമാക്കി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ
- 40,000 കോടി രൂപയുടെ മൂലധനം സ്വരൂപിക്കാനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്
മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്, പൊലീസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വ്യാജ ട്വിറ്റർ അക്കുണ്ട്. അക്കൌണ്ട് വഴി വാജ സന്ദേശങ്ങൾ ട്വീറ്റ് ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു, തിരുവനന്തപുരം റേഞ്ച് ഐ ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
മുഖ്യമത്രിയുടെ അക്കൌണ്ട് എന്ന് തോന്നിക്കും വിധം ‘pinarai vijayan@ vijayan pinaroy’ എന്ന പേരിലാണ് അക്കുണ്ട് ഉള്ളത്. ഈ അക്കുണ്ടിൽ നിന്നും ട്വീറ്റുകൾ ശ്രദ്ധയിൽപെട്ടതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഡി ജി പിക്ക് പരാതി നൽകുകയായിരുന്നു. തിരുവനതപ്പുരം റേഞ്ച് ഐ ജിയുടെ നേതൃത്വത്തിൽ സൈബർ വിദഗ്ധർ അടങ്ങിയ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.